വൈമാനുഷിക മുഖ് വിധ്യപൂർണവും ത്തോടെയുമുള്ള നിരവധി പ്രവർ ത്തനങ്ങളിലൂടെ സമൂഹത്തിലെ സ്ത്രീജനങ്ങളുടെ ആശയും ആവേ ശവുമായി മാറിയ കുടുംബശ്രീയു ടെ രജതജൂബിലി വട്ടംകുളത്ത് വർണാഭമായി ആഘോഷിക്കുക. യാണ്. വ്യാഴാഴ്ച രാവിലെ പത്തു മണി ക്ക് നടുവട്ടം വിവ പാലസിൽ നട ക്കുന്ന ആഘോഷപരിപാടിയിൽ പഞ്ചായത്തിലെ എല്ലാ യൂണിറ്റുക ളിലും നിന്നായി 1500-ൽ പരം വനി തകൾ പങ്കെടുക്കും. തൊഴിൽ സംരംഭങ്ങളായും – ജൈവ കൃഷിയായും സാമൂഹിക പ്രതിബദ്ധതയുള്ള മറ്റനവധി പ്ര വർത്തനങ്ങളായി കഴിഞ്ഞ കാല ങ്ങളിൽ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളെല്ലാം അനാവരണം ചെ യ്യുന്നതാകും ഈ വാർഷികാഘോഷം.
ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഗതി രഹിത കേരളം ഭവനങ്ങളുടെ താക്കോൽദാനം കെ.ടി.ജലീൽ എം.എൽ.എ നിർവഹിക്കും. ലൈഫിൽ പൂർത്തിയാക്കിയ ആദ്യ വീടിന്റെ താക്കോൽദാനം ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. ഗ്രാമപ്പഞ്ചായ ൽ പ്രസിഡന്റ് കഴുത്തിൽ മജീദ് അധ്യക്ഷനാകും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ എന്റ് സി.രാമകൃഷ്ണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ മണിക ഞൻ, ജില്ലാ പഞ്ചായത്തംഗങ്ങ ളായ അഡ്വ.പി.പി.മോഹൻദാ സ്, ആരിഫ നാസർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ്, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ഷീജ ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി ങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, ഗ്രാമപ്പഞ്ചായത്തം ഗങ്ങളായ ഫസീല, യു.പി.പുരു ഷോത്തമൻ, കെ.പി.റാബിയ, ിലീപ് എരുവം, സുമിത്ര ഷെരീഫ അസി.സെക്രട്ടറി പി.സജ്ജയ എന്നിവർ പ്രസംഗിച്ചു.